Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഗോത്രവർഗ ജനങ്ങളെ ബാധിക്കുന്ന അരിവാൾ കോശ രോഗത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ "CRISPR" അധിഷ്ഠിത ജീൻ തെറാപ്പിക്ക് നൽകിയിരിക്കുന്ന പേര് ?

Aഗംഗാ 101

Bഹിമാലയ 101

Cസഹ്യാദ്രി 101

Dബിർസ 101

Answer:

D. ബിർസ 101

Read Explanation:

  • • ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർത്ഥമാണ് പേര് നൽകിയത്

    • പുറത്തിറക്കിയത് - കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


Related Questions:

ദേശീയ വികസന സമിതിയുടെ ചെയർമാൻ ?
ജനസാന്ദ്രത നൂറിൽ താഴെയുള്ള സംസ്ഥാനമേത് ?
Which of the following is NOT one of the core values of public administration ?
ഇന്ത്യൻ ഭരണഘടനയുടെ "പീഠിക " തയ്യാറാക്കിയത് ആര് ?
'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :