App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?

Aസൗരസ്ഥിര ഉപഗ്രഹങ്ങൾ

Bഭൂസ്ഥിര ഉപഗ്രഹങ്ങൾ

Cഗ്രഹങ്ങൾ

Dഉപഗ്രഹങ്ങൾ

Answer:

D. ഉപഗ്രഹങ്ങൾ

Read Explanation:

  • ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് - ഉപഗ്രഹങ്ങൾ
  • ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ചത് - 1960

Related Questions:

2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
താഴ്ന്ന അക്ഷാംശങ്ങളെക്കാൾ ഉയർന്ന അക്ഷാംശങ്ങളിൽ ജൈവവൈവിധ്യം _____ ആണ് .

ധരാതലീയ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവ
  2. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു
  3. ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത് സർവ്വേ ഓഫ് ഇന്ത്യക്കാണ്

    താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

    1.ക്രിസ്റ്റലീയ രൂപം 

    2.കാന്തികത

    3.ധൂളി വർണ്ണം

    4.സുതാര്യത

    താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

    1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
    2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.