App Logo

No.1 PSC Learning App

1M+ Downloads
ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വിളിക്കുന്ന പേരെന്ത്?

Aടെൻസൈൽ സ്ട്രെയിൻ

Bകമ്പ്രസീവ് സ്ട്രെയിൻ

Cവോളിയം സ്ട്രെയിൻ

Dഷിയറിംഗ് സ്ട്രെയിൻ

Answer:

C. വോളിയം സ്ട്രെയിൻ

Read Explanation:

ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വോളിയം സ്ട്രെയിൽ (വ്യാപ്തിയ വിരൂപണം) എന്ന് വിളിക്കുന്നു.


Related Questions:

പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?