App Logo

No.1 PSC Learning App

1M+ Downloads
1945 ജൂലൈ 16 ന് യുഎസ് നടത്തിയ ആദ്യത്തെ അണുബോംബ് പരീക്ഷണത്തിന് നൽകിയ പേര് ?

Aഎയ്‌സ് ഗാർഡ്

Bആസിഡ് ഗാംബിറ്റ്

Cഅറ്റ്ലസ് ഈഗിൾ

Dട്രിനിറ്റി

Answer:

D. ട്രിനിറ്റി


Related Questions:

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?
താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?
ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശത്തെക്കുറിച്ച് അന്വേഷിക്കാൻ ലീഗ് ഓഫ് നേഷൻസ് നിയോഗിച്ച ലിറ്റൺ കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ച വർഷം?