Challenger App

No.1 PSC Learning App

1M+ Downloads

ഇറ്റലിയിലും ജര്‍മ്മനിയിലും അധികാരത്തിലെത്തുവാന്‍ ഫാഷിസ്റ്റുകളെ സഹായിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു ?

1.വിജയിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഇറ്റലിക്ക് നേട്ടമുണ്ടായില്ല.

2.വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നികുതി വര്‍ധനവ്, പണപ്പെരുപ്പം.

3.സമ്പന്നരുടെ പിന്തുണ.

4.ഭരണകൂടത്തിന്റെ പരാജയവും അസ്ഥിരതയും.

A1 മാത്രം

B1,2,3 മാത്രം

C1,4 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം

Read Explanation:

ഇറ്റലിയിലും ജര്‍മ്മനിയിലും അധികാരത്തിലെത്തുവാന്‍ ഫാഷിസ്റ്റുകളെ സഹായിച്ച സാഹചര്യങ്ങള്‍: വിജയിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഇറ്റലിക്ക് നേട്ടമുണ്ടായില്ല. വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നികുതി വര്‍ധനവ്, പണപ്പെരുപ്പം. സമ്പന്നരുടെ പിന്തുണ. വേഴ്സായി സന്ധി. സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും. ഭരണകൂടത്തിന്റെ പരാജയവും അസ്ഥിരതയും.


Related Questions:

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ ഓപ്പറേഷൻ ബാർബറോസയുടെ ലക്ഷ്യം എന്തായിരുന്നു?
Who made the Little Boy bomb?

ഫാസിസവുമായി (Fascism) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ജർമ്മനിയിൽ രൂപം കൊണ്ട ആശയം
  2. തീവ്രരാഷ്ട്രീയവാദത്തിൽ അധിഷ്ഠിതമായുള്ള പ്രത്യയശാസ്ത്രം
  3. ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്
  4. 'ഫാസസ്' എന്ന ജർമ്മൻ പദത്തിൽ നിന്നാണ് 'ഫാസിസം' എന്ന വാക്കുണ്ടായത്
    ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?
    When did Germany signed a non aggression pact with the Soviet Union?