Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് ?

Aവകച്ചാർത്ത്

Bനിർമ്മാല്യ ദർശനം

Cഎതിരേറ്റുപൂജ

Dഉഷപൂജ

Answer:

B. നിർമ്മാല്യ ദർശനം

Read Explanation:

ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണിത്


Related Questions:

ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
സപ്ത സ്വരങ്ങൾ പൊഴിക്കുന്ന 7 തൂണുകൾ ഉള്ളത് ഏതു ക്ഷേത്രത്തിൽ ആണ് ?
ശ്രീകാളഹസ്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
തൃക്കാക്കരയപ്പൻ ആരാണ് ?
നാരായണീയം ജ്ഞാനപ്പാന എന്നിവ എഴുതപ്പെട്ടത് ഏതു ക്ഷേത്രത്തിൽ വച്ചാണ് ?