Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയ്ക്ക് നൽകിയ പേര് ?

Aആനന്ദ് സഹകാരി സർവ്വകലാശാല

Bത്രിഭുവൻ സഹകാരി സർവ്വകലാശാല

Cഅടൽ സഹകാരി സർവ്വകലാശാല

Dറാവു ബഹാദൂർ സഹകാരി സർവ്വകലാശാല

Answer:

B. ത്രിഭുവൻ സഹകാരി സർവ്വകലാശാല

Read Explanation:

• ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻറ് (IRMA) നെയാണ് സർവ്വകലാശാലയാക്കി മാറ്റുന്നത് • സഹകരണ വിദ്യാഭ്യാസത്തിന് ഏകീകൃത സ്വഭാവവും ഗുണനിലവാരവും ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം


Related Questions:

ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
ഇഗ്നോ വൈസ് ചാൻസിലർ ആയി ചുമതലയേറ്റ ആദ്യ വനിത?
കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുവാൻ തീർത്തും അനുയോജ്യമല്ലാത്ത ബോധന രീതി ഏത് ?
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ ?