Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിൻറെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളിക്ക് നൽകിയ പേര് എന്ത് ?

Aഗോൾഡെൻ

Bഓറ

Cആറ്റം ഓറ

Dയെല്ലോ ഷീറ്റ്

Answer:

A. ഗോൾഡെൻ

Read Explanation:

• ഗോൾഡെൻ സ്വർണ്ണപ്പാളി നിർമ്മിച്ചത് - ലിംഗപ്പിങ് സർവ്വകലാശാല ഗവേഷകർ (സ്വീഡൻ) • തലമുടിനാരിൻറെ 10 ലക്ഷത്തിലൊന്ന് കനം മാത്രമുള്ളതാണ് ഗോൾഡെൻ


Related Questions:

ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് വേണ്ടി "ലാൻറ്ൺ പ്രോജക്റ്റ്" എന്ന പേരിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ടെക്ക് കമ്പനികൾ ഏതെല്ലാം ?
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേരെന്താണ് ?
2023 ജനുവരിയിൽ ചിലവ് കുറഞ്ഞ പോളിമർ ഉപയോഗിച്ച് വെറും 10 സെക്കൻഡിൽ ജലത്തിൽ നിന്നും മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?
ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?