App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന അയണിൽ 4% കാർബണും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. ഇതിനെ വിളിക്കുന്ന പേരെന്താണ് ?

Aപിഗ്‌ അയൺ

Bബോക്സൈറ്റ്

Cഹേമറ്റൈറ്റ്

Dകാസ്റ്റ് അയൺ

Answer:

A. പിഗ്‌ അയൺ

Read Explanation:

  • ഇരുമ്പിന്റെ പ്രധാന അയിരുകൾ - ഹേമറ്റൈറ്റ് ,മാഗ്നറ്റൈറ്റ് ,അയൺ പൈറൈറ്റ്സ് 
  • ഇരുമ്പ് വ്യാവസായികമായി നിർമ്മിക്കുന്നത് ഹേമറ്റൈറ്റിൽ നിന്നാണ് 
  • ബ്ലാസ്റ്റ് ഫർണസ് - ഹേമറ്റൈറ്റിനെ ഇരുമ്പ് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനം 
  • ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ അയണിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ - മാംഗനീസ് ,സിലിക്കൺ ,ഫോസ്ഫറസ്
  • ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ അയണിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് - 4 %
  • 4 % കാർബൺ അടങ്ങിയിരിക്കുന്ന അയൺ - പിഗ് അയൺ
  • പച്ചിരുമ്പിന്റെയും സ്റ്റീലിന്റേയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന അയൺ - കാസ്റ്റ് അയൺ
  • വയർ ,ബോൾട്ട് ,ചെയിൻസ് ,കാർഷിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയൺ - റോട്ട് അയൺ
  • നിരോക്സീകരിച്ച ഇരുമ്പ് കട്ടകൾ അറിയപ്പെടുന്നത് - സ്പോഞ്ച് അയൺ

Related Questions:

ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?
വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് സംക്രമ ലോഹം അല്ലാത്തത്?
'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?
ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?