App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?

Aസാധാരണ ഊർജ്ജനില

Bസ്വാഭാവികനില

Cഅടിസ്ഥാന നില

Dഇവയൊന്നുമല്ല

Answer:

B. സ്വാഭാവികനില

Read Explanation:

സ്വാഭാവികനിലയാണ് ഏറ്റവും കുറഞ്ഞ ഊർജ്ജനില


Related Questions:

നീൽസ് ബോറിന് ഊർജ്ജതന്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?