App Logo

No.1 PSC Learning App

1M+ Downloads
ചതുര ബ്രാക്കറ്റിൽ ഉൾക്കൊള്ളുന്ന ലോഹ ആറ്റവും/അയോണും അതിനോടു ബന്ധിച്ചിരിക്കുന്ന അയോണുകളും/തന്മാത്രകളും ചേർന്നതിനെ എന്താണ് വിളിക്കുന്നത്?

Aപ്രതി അയോണുകൾ

Bഉപസംയോജക സത്ത അഥവാ സങ്കുലം

Cകാറ്റയോൺ

Dആനയോൺ

Answer:

B. ഉപസംയോജക സത്ത അഥവാ സങ്കുലം

Read Explanation:

അഷ്ടഫലകീയം (octahedron), ചതുർകം (tetrahedron), സമതലീയചതുരം (Square plane) എന്നീ ജ്യാമിതീയ രൂപങ്ങൾ സംക്രമണലോഹങ്ങളുടെ ഉപസംയോജക സംയുക്തങ്ങളിൽ പൊതുവെ കൂടുതലായി കാണപ്പെടുന്നതായും അദ്ദേഹം പ്രസ്‌താവിച്ചു.


Related Questions:

2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
During neutralisation reaction H ion comes from _________ and OH ion comes from ________ respectively, to form a water molecule?
പോളി പ്രൊപ്പിലീൻ ന്റെ മോണോമെർ ഏത് ?
താഴെ പറയുന്നവയിൽ ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
Which of the following is not used in fire extinguishers?