App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബ്രിട്ടനിലെ NHS Blood and Transplant ലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പിന് നൽകിയ പേര് എന്ത് ?

AERN

BLTK

CMAL

DGFH

Answer:

C. MAL

Read Explanation:

• 1972 ൽ കണ്ടെത്തിയ ANWJ ആൻറിജൻ ഗ്രൂപ്പിൽ നടത്തിയ ഗവേഷണത്തിലാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത് • രക്തഗ്രൂപ്പ് കണ്ടെത്തിയത് - ബ്രിട്ടനിലെ NHS Blood and Transplant ലെ ശാസ്ത്രജ്ഞർ • ബ്രിസ്റ്റോൾ സർവ്വകലാശാലയുടെ പിന്തുണയോടെയാണ് ഗവേഷണം നടത്തിയത്


Related Questions:

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?
ലൈസോസോം കണ്ടു പിടിച്ചത്?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?