App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ കിഴങ്ങുവർഗ്ഗത്തിന് നൽകിയ പേര്?

Aചാമ്പക്ക

Bഡയോസ്‌കോറിയ ബാലകൃഷ്ണാനി

Cവാഴനാടൻ

Dതവിട്ടുചേന

Answer:

B. ഡയോസ്‌കോറിയ ബാലകൃഷ്ണാനി

Read Explanation:

  • രിസ്ഥിതി പ്രവർത്തകനും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നിലവിലെ സെക്രട്ടറിയുമായ വി. ബാലകൃഷ്ണന്റെ പേരിലാണ് പുതുതായി തിരിച്ചറിഞ്ഞ ഇനത്തിന് പേരിട്ടിരിക്കുന്നത്.


Related Questions:

കേരളത്തിൽ "99-ലെ വെള്ളപ്പൊക്കം" എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?
തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?
കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ശുദ്ധജല ഞണ്ടുകൾ?
2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?