Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ശുദ്ധജല ഞണ്ടുകൾ?

Aഅഗസ്ത്യമല ഞണ്ട്

Bകാസർഗോഡിയ ഷീബ

Cചിമ്മിണി ഞണ്ട്

Dഇടുക്കി ചതുപ്പ് ഞണ്ട്

Answer:

B. കാസർഗോഡിയ ഷീബ

Read Explanation:

  • പത്തനംതിട്ട ഗവിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഞണ്ടുകൾ - പിലാർട്ട വാമൻ

  • കാർസിനുസിഡേ കുടുംബത്തിൽ ഉൾപെട്ടവ


Related Questions:

പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ആര് ?
കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം?
Kole fields are protected under Ramsar Convention of __________?
Jaseera, a woman from Kannur recently came into limelight:
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?