App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പറയുന്ന പേര്

Aദേശീയപാത

Bസംസ്ഥാന പാത

Cജില്ലാ റോഡുകൾ

Dഗ്രാമീണ റോഡുകൾ

Answer:

A. ദേശീയപാത


Related Questions:

നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?
The Grant Trunk Road connected Delhi with:
"നോർത്തേൺ പെരിഫറൽ റോഡ്" എന്നറിയപ്പെടുന്ന ഇന്ത്യയിലെ എക്സ്പ്രസ്സ് വേ ഏത് ?
ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത ?