Challenger App

No.1 PSC Learning App

1M+ Downloads
ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?

Aമോറൂല

Bബ്ലാസ്റ്റോസിസ്റ്റ്

Cഅണ്ഡം

Dഭ്രൂണം

Answer:

B. ബ്ലാസ്റ്റോസിസ്റ്റ്

Read Explanation:

  • 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് മോറൂല(Morula) എന്നാണ്.

  • ഈ സമയത് മോറുല ഗർഭപാത്രത്തിനുള്ളിൽ എത്തി കഴിഞ്ഞിരിക്കും.

  • ഇത് വീണ്ടും വിപജിച് ഒരു പാളി കോശങ്ങൾ അതിനുള്ളിൽ ഒരു ഭഗത് ഒരു കൂട്ടം കോശങ്ങളായി കാണപ്പെടുന്നു.

  • ഇതിനെ വിളിക്കുന്ന പേരാണ് ബ്ലാസ്റ്റോസിസ്റ്റ്(Blastocyst).

  • ബ്ലാസ്റ്റോസിസ്റ്റ് ആയി കഴിഞ്ഞാൽ ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കും.

  • ഇതിനെയാണ് ഇംപ്ലാൻ്റേഷൻ(Implantation) എന്ന പറയുന്നത്.


Related Questions:

വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.
എന്താണ് ART ?
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?
IVF പൂർണ്ണരൂപം എന്താണ്?
ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?