Challenger App

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്ന പേര് എന്താണ് ?

Aഗൗരി ശങ്കരം

Bചോമോലാങ്ങ്മ

Cസാഗർ മാതാ

Dഗ്രേറ്റ് ഹിമാലയം

Answer:

C. സാഗർ മാതാ


Related Questions:

ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
In Nepal,Mount Everest is known as?
കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?
ഹിമാലയൻ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഭൗമശാസ്ത്ര പ്രക്രിയ?