Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
sample value ന്ടെ measurable function ന്ടെ പേര്

Astatistic

Bparameter

Cestimator

Dഇവയൊന്നുമല്ല\

Answer:

A. statistic


Related Questions:

SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?

Study the bar graph and answer the question that follows. The bar graph shows the income and expenditure (₹ in crores) of a company in 5 years during 2018 to 2022.

In which year is the ratio of income to expenditure Second highest?

ഒരു ബാഗിൽ 7 ചുവപ്പ് , 4 നീല എന്നീ പന്തുകൾ ഉണ്ട് . രണ്ടു പന്തുകൾ ബാഗിൽ നിന്നും എടുത്തു . അത് ബാഗിൽ തിരിച്ചിട്ടില്ല . എങ്കിൽ പന്തുകൾ വ്യത്യസ്ത നിറങ്ങൾ ആകാനുള്ള പ്രോബബിലിറ്റി ആണ്
നെഗറ്റീവ് സ്‌ക്യൂട് ഡിസ്ട്രിബൂഷനിൽ
'A' എന്ന event ഒരാൾ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതും 'B' എന്ന event അദ്ദേഹത്തിന്റെ ഭാര്യ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതുമാണ് . P(A)= 3/5 , P(B)= 2/3 ആവുകയും 'A' യും 'B' യും independant ആവുകയും ആണെങ്കിൽ 10 വർഷത്തിനുള്ളിൽ രണ്ടുപേരും മൃതി അടയാൻ ഉള്ള പ്രോബബിലിറ്റി ?