ഒരു unbiased coin, head കിട്ടുന്നത് വരെയോ അല്ലെങ്കിൽ മാക്സിമം 3 തവണയോ toss ചെയ്യുന്നു . ആദ്യ toss ൽ head കിട്ടിയില്ലെങ്കിൽ കൃത്യം മൂന്നു തവണ toss ചെയ്യാനുള്ള probability എന്തായിരിക്കും ?
A1/2
B1/3
C2/3
D3/4
A1/2
B1/3
C2/3
D3/4
Related Questions:
29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.
എണ്ണം
ഭാരം | 20 | 25 | 28 | 30 | 35 |
കുട്ടികളുടെ എണ്ണം | 5 | 3 | 10 | 4 | 7 |