Challenger App

No.1 PSC Learning App

1M+ Downloads
ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തുന്ന ഒരു അന്താരാഷ്ട്രമൾട്ടി സ്പോർട്സ് ഇവന്റിന്റെ പേര്

Aവേനൽക്കാല ഒളിമ്പിക്സ്

Bപാരാലിമ്പിക്സ്

CSAF ഗെയിമുകൾ

Dശീതകാല ഒളിമ്പിക്സ്

Answer:

B. പാരാലിമ്പിക്സ്

Read Explanation:

  • അംഗവൈകല്യമുള്ളവർക്കായുള്ള വാർഷിക കായിക മത്സരങ്ങളാണ് പാരാലിമ്പിക്സ്.
  • അന്താരാഷ്ട്ര 'സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ്' എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.
  • 1960ൽ റോമിൽ പതിനേഴാമത് സമ്മർ ഒളിമ്പിക്സ് നടക്കുമ്പോഴാണ് ഔദ്യോഗികമായി ആദ്യ പാരാലിമ്പിക്സിനു തുടക്കം കുറിച്ചത്.
  • അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പാരാലിമ്പിക്സ് നടത്തപ്പെടുന്നത്.

Related Questions:

2022 ലോകകപ്പ് ഫുട്‌ബോൾ ഗോൾഡൻ ബൂട്ട് ജേതാവ്
World Boxing Champion of 2015 is :
ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം ?
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?
ഗുസ്തിയിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയ വ്യക്തി ആരാണ് ?