Challenger App

No.1 PSC Learning App

1M+ Downloads
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?

Aകാർലോസ് ബിലാർഡോ

Bദിദിയർ ദൈഷാപ്സ്

Cക്ലോഡിയോ എച്ചെവേരി

Dലയണൽ സ്കലോനി

Answer:

D. ലയണൽ സ്കലോനി

Read Explanation:

  • അർജന്റീനയുടെ മൂന്നാമത്തെ ലോകകപ്പ് കിരീടമാണ് 2022ൽ നേടിയത്.
  • അർജന്റീന കിരീടം നേടിയ വർഷങ്ങൾ - 1978,  1986, 2022
  • ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 ന് തോൽപ്പിച്ചാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്.

  • 2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ - ലയണൽ സ്കലോനി

Related Questions:

2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?
നൂറാമത് കോപ്പാ - അമേരിക്ക കപ്പ് നേടിയ രാജ്യം ?
ഒളിമ്പിക്സ് പതാകയുടെ നിറം ?
2021 ഐ.സി.സി. T 20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് നടന്ന സ്ഥലം :
Athlete Caster Semenya belongs to