App Logo

No.1 PSC Learning App

1M+ Downloads
അർജുനൻ്റെ വില്ലിൻ്റെ പേരെന്താണ് ?

Aശാർഗജം

Bനന്ദകം

Cകാമോദകി

Dഗാണ്ഡീവം

Answer:

D. ഗാണ്ഡീവം


Related Questions:

താഴെ പറയുന്നതിൽ ചിരംജീവികൾ ആരൊക്കെയാണ് ?

  1. ബാലി 
  2. വ്യാസൻ 
  3. ഹനുമാൻ 
  4. കൃപർ 
' ജാനകീഹരണം ' രചിച്ചത് ആരാണ് ?
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?
' ശ്രീകണ്ഠചരിതം ' രചിച്ചത് ആരാണ് ?
അരയാലിന്റെ ആഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?