Challenger App

No.1 PSC Learning App

1M+ Downloads
കൗശികൻ എന്ന പേരില്‍ പ്രസിദ്ധനായ താപസൻ ആരാണ് ?

Aഅഗസ്ത്യ മുനി

Bവസിഷ്ഠ മുനി

Cവിശ്വാമിത്രൻ

Dക്രതു

Answer:

C. വിശ്വാമിത്രൻ


Related Questions:

ഏത് അസുരന്റെ അവതാരമാണ് കംസൻ ?
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
' ഹരിവിലാസം ' രചിച്ചത് ആരാണ് ?
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?