App Logo

No.1 PSC Learning App

1M+ Downloads
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ആത്മകഥയുടെ പേര്?

Aലൈറ്റ് ഓഫ് ഇന്ത്യ

Bവെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ്‌

Cവിംഗ്‌സ് ഓഫ് ഫയര്‍

Dലിവിംഗ് ടു ടെല്‍ ദ് ടേല്‍

Answer:

C. വിംഗ്‌സ് ഓഫ് ഫയര്‍

Read Explanation:

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. അരുൺ തിവാരിയുടെ സഹായത്തോടെ ഡോ. അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡി.സി. ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.


Related Questions:

"India is my country. All Indians are my brothers and sisters“, which is the national pledge, are the words of :
Who translated Chanakya's 'Arthasastra' into English in 1915 ?
Who is the author of the book ' My Country My life'
' Why I am A Hindu ' എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആരാണ് ?
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്