Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സൈബർ നിയമം അറിയപ്പെടുന്ന പേര് ?

AInformation Technology Act ,2001

BInformation Technology Act ,2000

CInformation Technology Act ,2002

DInformation Technology Act ,2003

Answer:

B. Information Technology Act ,2000

Read Explanation:

വിവര സാങ്കേതിക വിദ്യാ നിയമം , 2000 [ Information technology act ,2000 ]

  • സൈബർ മേഖലയിൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന നിയമം

  • ഇന്ത്യയിലെ ആദ്യ സൈബർ നിയമം

  • ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യം ചെയ്യലും വിനിമയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ നിയമം

  • സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്


Related Questions:

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?
ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി:
ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?
താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്: