App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രാചീന സംസ്കൃത നാടക വേദിയുടെ പേര് ?

Aകൂടിയാട്ടം

Bപാഠകം

Cരൂപക

Dപ്രഹസന

Answer:

A. കൂടിയാട്ടം

Read Explanation:

  • ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.

  • കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്ന് വിശേഷിപ്പിക്കാറുണ്ട്

  • പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.

  • ഇത് പരമ്പരാഗതമായി കൂത്തമ്പലങ്ങൾ എന്നറിയപ്പെടുന്ന ക്ഷേത്ര നാടകശാലകളിൽ അവതരിപ്പിക്കപ്പെടുന്നു.


Related Questions:

' ടോട്ടൽ തീയേറ്റർ ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?
വെട്ടത്ത് രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്നത് ?
കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?
Which of the following is a key feature of Kuchipudi performances?
മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?