Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉത്ഭവം സംബന്ധിച്ച് ഗണിതശാസ്ത്രജ്ഞനായ ലാപ്ലസ് നൽകിയ വാദത്തിന്റെ പേര്?

Aമഹാസ്ഫോടന സിദ്ധാന്തം

Bനെബുലാർ സിദ്ധാന്തം

Cസോളാർ സിദ്ധാന്തം

Dഗാലക്സി സിദ്ധാന്തം

Answer:

B. നെബുലാർ സിദ്ധാന്തം


Related Questions:

മഹാവിസ്ഫോടന സിദ്ധാന്തം ..... എന്നും അറിയപ്പെടുന്നു.
ഉപരിതലത്തിൽ അനുഭവപ്പെടുന്ന ഭൂഗുരുത്വത്തിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസത്തെ എന്ത് വിളിക്കുന്നു. ?
എത്ര വർഷം മുമ്പ് ഭൂമിയിലെ ജീവൻ പ്രത്യക്ഷപ്പെട്ടു?
പ്രപഞ്ചത്തിന്റെ വികാസം എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
വലിയ ദൂരങ്ങളിൽ വ്യാപിച്ച താരാപഥങ്ങൾ അളക്കുന്നത്: