App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?

Aവർണോത്സവം 2023

Bബാലോത്സവം 2023

Cനിറക്കൂട്ട് 2023

Dവിജ്ഞാനോത്സവം 2023

Answer:

A. വർണോത്സവം 2023

Read Explanation:

• ശിശുദിനം - നവംബർ 14 • ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം


Related Questions:

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE പോർട്ടൽ ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?
മെക്കാളെ പ്രഭുവിന്റെ നിർദേശ പ്രകാരം സിവിൽ സർവീസ് കമ്മീഷൻ ആദ്യമായി സ്ഥാപിച്ചത് എവിടെ ?
ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അറിയപ്പെടുന്ന പേര് ?