App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി അറിയുന്ന പേരെന്ത് ?

Aദക്ഷിണ ധ്രുവത്തിലെ ഔറോറ

Bഹരീകയിൻസ്

Cഔറോറ ഓസ്ട്രേലിസ്

Dഔറോറ ബോറിയാലിസ്

Answer:

C. ഔറോറ ഓസ്ട്രേലിസ്

Read Explanation:

ഔറോറ

  • ധ്രുവങ്ങളിൽ രാത്രികാലത്ത്, ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ വിസ്മയമാണ്, ധ്രുവ ദീപ്തി (ഔറോറ). 
  • ഉത്തര ധ്രുവത്തിലെ, ധ്രുവദീപ്തി ഔറോറ ബോറിയാലിസ് ആണ്. 
  • ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി ഔറോറ ഓസ്ട്രേലിസ് ആണ്. 

Related Questions:

ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?
വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?
നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?
V -രൂപതാഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നത്‌ നദിയുടെ ഏതുഘട്ടത്തില്‍ വെച്ചാണ്‌ ?
ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത് ?