Challenger App

No.1 PSC Learning App

1M+ Downloads
പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിൻറെ ആത്മകഥയുടെ പേര് എന്ത് ?

Aഓർമ്മക്കിളിവാതിൽ

Bസ്മൃതി പർവ്വം

Cസ്പ്രെഡിങ് ജോയ്: 'ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്‌സ് ഫേവറിറ്റ് ജ്വല്ലർ'

Dആത്മവിശ്വാസം

Answer:

C. സ്പ്രെഡിങ് ജോയ്: 'ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്‌സ് ഫേവറിറ്റ് ജ്വല്ലർ'

Read Explanation:

  • പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ പേര് - 'സ്പ്രെഡിങ് ജോയ്: ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്‌സ് ഫേവറിറ്റ് ജ്വല്ലർ' (Spreading Joy: How Joyalukkas Became the World's Favourite Jeweller) .

  • ഈ പുസ്തകം തോമസ് സ്കറിയയും നിധി ജെയിനും ചേർന്നാണ് രചിച്ചിരിക്കുന്നത്.

  • കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) ആത്മകഥ - ഓർമ്മക്കിളിവാതിൽ

  • പി കെ വാര്യരുടെ (കോട്ടയ്ക്കൽ ആര്യവൈദ്യശാല) ആത്മകഥ - സ്മൃതി പർവ്വം

  • ടി എസ് കല്യാണരാമൻറെ (കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ) ആത്മകഥ - ആത്മവിശ്വാസം


Related Questions:

ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
' ഒരിടത്തൊരു കുഞ്ഞുണ്ണി ' എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌ ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
ഉജ്വല ശബ്ദഢ്യൻ എന്നറിയപ്പെടുന്ന മലയാള കവി ആരാണ് ?