Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത മലയാള സാഹിത്യകാരൻ സേതുവിൻറെ ആത്മകഥയുടെ പേര് എന്ത് ?

Aഅക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ

Bകാണുന്ന നേരത്ത്

Cഎൻ്റെ വഴിത്തിരിവ്

Dആത്മകഥക്ക് ഒരു ആമുഖം

Answer:

A. അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ

Read Explanation:

• സേതു എന്ന തൂലിക നാമത്തിൽ എഴുതുന്ന വ്യക്തി - എ സേതുമാധവൻ • സേതുവിൻറെ പ്രധാന നോവലുകൾ - ഞങ്ങൾ അടിമകൾ, അറിയാത്ത വഴികൾ, കിരാതം, പാണ്ഡവപുരം


Related Questions:

2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?
റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?
അരക്കവി എന്നറിയപ്പെടുന്നത് ആര്?
O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?