App Logo

No.1 PSC Learning App

1M+ Downloads
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?

Aലൈഫ് ഈസ് ബ്യുട്ടിഫുൾ

Bനല്ല നാളേയ്ക്ക് വേണ്ടി

Cസ്വർഗ്ഗം സുന്ദരം വിദ്യാലയം

Dലക്ഷ്യബോധം

Answer:

A. ലൈഫ് ഈസ് ബ്യുട്ടിഫുൾ

Read Explanation:

• കാമ്പയിനുമായി സഹകരിക്കുന്നത് - നാഷണൽ സർവീസ് സ്‌കീം (NSS) • കാമ്പയിന് നേതൃത്വം നൽകുന്നത് - ആസാദ് സേന • ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിവിമുക്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ലഹരി വിരുദ്ധസേന - ആസാദ് സേന


Related Questions:

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ആരുടെ പേരിൽ ആണ് അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സർവ്വകലാശാല ?
Every person with a benchmark disability has the right to free education upto the age of :
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്:
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?