ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയുടെ പേരെന്ത്?Aഡക്റ്റിലിറ്റിBമാലിയബിലിറ്റിCലോഹദ്യുതിDസൊണോരിറ്റിAnswer: B. മാലിയബിലിറ്റി Read Explanation: ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കും.ഈ സവിശേഷത മാലിയബിലിറ്റി (Malleability) എന്ന് അറിയപ്പെടുന്നു.ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താനും, 2 കിലോ മീറ്ററിലധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും. Read more in App