അലുമിനിയം പാത്രത്തിൽ പുളി സൂക്ഷിക്കാൻ പാടില്ലാത്തതിന്റെ കാരണം എന്ത്?
Aപുളി അലുമിനിയവുമായി പ്രവർത്തിച്ച് വിഷാംശം ഉണ്ടാക്കുന്നു
Bപുളി അലുമിനിയവുമായി രാസപ്രവർത്തനത്തിലേർപ്പെട്ട് നാശനം സംഭവിക്കുന്നു
Cപുളി അലുമിനിയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു
Dപുളിക്ക് അലുമിനിയവുമായി രാസപ്രവർത്തനം നടത്താൻ കഴിയില്ല
