Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹ രോഗികൾക്കു വേണ്ടിയുള്ള പലഹാരങ്ങളിൽ മധുരം ഉണ്ടാകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവിന്റെ പേരെന്ത്?

Aസുക്രാലോസ്

Bഅസ്പാർടേം

Cസാക്കറിൻ

Dഅലിടേം

Answer:

B. അസ്പാർടേം

Read Explanation:

കൃത്രിമ മധുരപദാർത്ഥങ്ങൾ (Artificial Sweeteners)

  • പ്രമേഹ രോഗികൾക്കായി നിർമ്മിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ മധുരം പകരുന്നതിനായി ഉപയോഗിക്കുന്ന പ്രധാന രാസവസ്തുവാണ് Aspartame.

  • ഇതുകൂടാതെ Saccharin, Sucralose എന്നിവയും കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നു.

  • അസ്പാർട്ടേം സാധാരണ പഞ്ചസാരയേക്കാൾ ഏകദേശം 200 മടങ്ങ് കൂടുതൽ മധുരം നൽകുന്നു.

  • ഇവ ശരീരത്തിൽ കലോറി നൽകുന്നില്ല എന്നതിനാൽ പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും ഇത് സുരക്ഷിതമായി കരുതപ്പെടുന്നു.

  • സാക്കറിൻ ആണ് കണ്ടെത്തിയ ആദ്യത്തെ കൃത്രിമ മധുരപദാർത്ഥം (1879).

  • ഭക്ഷണപദാർത്ഥങ്ങളുടെ പാക്കേജുകളിൽ 'Sugar Free' എന്ന് രേഖപ്പെടുത്തുന്നത് ഇവ ഉപയോഗിക്കുന്നതുകൊണ്ടാണ്.


Related Questions:

Acid caused for Kidney stone:

താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം?

(i) വർദ്ധിച്ച വിശപ്പും ദാഹവും

(ii) കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ

(iii) ക്ഷീണം

(iv) മങ്ങിയ കാഴ്ച

രക്തസമ്മർദ്ദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗമല്ലാത്തതേത് ?
'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?