Challenger App

No.1 PSC Learning App

1M+ Downloads
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്

Aബാലരമ

Bയുറീക്ക

Cതളിര്

Dബാലഭൂമി

Answer:

C. തളിര്

Read Explanation:

  • കേരള സംസ്ഥാന ബാല്യ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ, നിലവിലത്തെ ഡയറക്ടർ - പള്ളിയറ ശ്രീധരൻ
  • കേരളത്തിൽ കുട്ടികൾക്കായി, സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക - തളിര്

Related Questions:

Who wrote the historical novel Marthanda Varma in Malayalam ?

കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം എന്താണ്?

'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?

മലയാളത്തിലെ ഇതിഹാസ കവി കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

പ്രസ്താവന I : 18-ാം നൂറ്റാണ്ടിലെ തുള്ളൽ കലാരൂപത്തിന്റെ ശില്പിയായ കുഞ്ചൻ നമ്പ്യാർ, തന്റെ രചനകളിൽ മൂർച്ചയുള്ള സാമൂഹിക വിമർശനവും നർമ്മവും സമന്വയിപ്പിച്ചതിന് 'ജനകീയ കവി' ആയി ആഘോഷിക്കപ്പെടുന്നു.

പ്രസ്താവന II : മലയാളത്തിലെ ആദ്യത്തെ ഭാഷാചരിത്രകാരനായ പി. ഗോവിന്ദപിള്ളയാണ് നമ്പ്യാരുടെ കൃതികളെ ആദ്യമായി പട്ടികപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാരംഭ പട്ടികയിൽ കൃത്യമായി അറുപത് തുള്ളൽ രചനകൾ തിരിച്ചറിഞ്ഞു.

പ്രസ്താവന III : 'സാഹിത്യ പഞ്ചാനൻ' കണ്ടെത്തിയ 'സുന്ദോപസുന്ദോപാഖ്യാനം' ഉൾപ്പെടുത്തുന്നതുൾപ്പെടെ, വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ നമ്പ്യാർക്ക് അവകാശപ്പെട്ട കൃതികളുടെ എണ്ണം കാലക്രമേണ വികസിച്ചു.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി ?

"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?