Challenger App

No.1 PSC Learning App

1M+ Downloads
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?

Aപൂന്താനം

Bചെറുശ്ശേരി

Cവള്ളത്തോൾ

Dകുമാരനാശാൻ.

Answer:

D. കുമാരനാശാൻ.

Read Explanation:

  • സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്- കുമാരനാശാൻ.
  • 1904 ൽ. എസ്എൻഡിപി യോഗത്തിന്റെ പ്രസിദ്ധീകരണമായ "വിവേകോദയം" ആരംഭിച്ചു. 
  • കുട്ടികൾക്കുവേണ്ടിയുള്ള രചന- ബാലരാമായണം.
  • 1920 ൽ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
  •  1922ൽ മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽ വച്ച് വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചു. 
  • മഹാകാവ്യങ്ങൾ ഒന്നും എഴുതിയിട്ടില്ലാത്ത അദ്ദേഹത്തിന് മഹാകവി എന്ന പദവി നൽകിയത് മദ്രാസ് സർവകലാശാലയാണ്.

Related Questions:

'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?