App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാർ 2023-24 ബജറ്റിൽ ഉൾപ്പെടുത്തിയ തീരപ്രദേശങ്ങളിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതിയുടെ പേര്

AMISHTI

BMISTY

CMITTI

DMARSHY

Answer:

A. MISHTI

Read Explanation:

  • കേന്ദ്രസർക്കാർ 2023-24 ബജറ്റിൽ ഉൾപ്പെടുത്തിയ തീരപ്രദേശങ്ങളിലെ കണ്ടൽക്കാട് സംരക്ഷണ പദ്ധതി - MISHTI ( Mangrove Initiative for Shoreline Habitats & Tangible Incomes )

  • തീരദേശ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ തീരത്തെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

  • പദ്ധതിച്ചെലവിൻ്റെ 80% ഇന്ത്യാ ഗവൺമെൻ്റ് വഹിക്കുന്നു, ബാക്കി 20% സംസ്ഥാന സർക്കാരുകൾ സംഭാവന ചെയ്യുന്നു.

  • പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് (MoEFCC) പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?
2022 മാർച്ചിൽ ഏത് കേന്ദ്രഭരണ പ്രദേശത്താണ് അങ്കണവാടി ജീവനക്കാർക്കെതിരെ എസ്മ നിയമം ചുമത്തിയത് ?
2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?
Sandhya Gurung received the Dronacharya Award, 2021, for coaching in the field of?
2020 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ?