Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മത്സ്യത്തിന്റെ യഥാർത്ഥ രുചിയും വാസനയും നിലനിർത്തുവാൻ വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന പാചക ദ്രാവകത്തിലാണ് മത്സ്യം വേവിക്കുന്നത് ഈ പാചകത്തിന്റെപേര് എന്താണ് ?|

Aകോർട്ട് ബുയിലൺ

Bട്രോൺകോൺ

Cഡാൺ

Dമിഗ്നൺ

Answer:

A. കോർട്ട് ബുയിലൺ


Related Questions:

സ്റ്റോക്, സൂപ്പ് തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും വാസനയും കൈവരുത്തുവാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം ഔഷധികൾക്ക് പറയുന്ന പേര് ?
Which of the following is correct?
ക്രെപ്പ് സൂസെറ്റ് എന്ന് വിളിക്കുന്നത് എന്തിനെയാണ് ?
The head office of the food safety and standards authority of India is at
Aflatoxin is the mycotoxin produced by: