Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്

Aഡൈഹൈബ്രിഡ് ക്രോസ്

Bമോണോഹൈബ്രിഡ് ക്രോസ്

Cട്രൈഹൈബ്രിഡ് ക്രോസ്

Dപോളിഹൈബ്രിഡ് ക്രോസ്

Answer:

B. മോണോഹൈബ്രിഡ് ക്രോസ്

Read Explanation:

  • മെൻഡൽ ആദ്യം ഒരു ജോടി വിപരീതഗുണങ്ങളെ പരിഗണിച്ചാണ് വർഗസങ്കരണ പരീക്ഷണം നടത്തിയത്.

  • ഇത് മോണോഹൈബ്രിഡ് ക്രോസ് (Monohybrid Cross) എന്നറിയപ്പെടുന്നു.

  • ഉയരം എന്ന സ്വഭാവത്തെ പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണം


Related Questions:

DNAയുടെ ചുറ്റുഗോവണി മാതൃക (Double Helix Model) ആദ്യമായി അവതരിപ്പിച്ചവർ ആരാണ്?
RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?