Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം എന്ത് പേരിൽ അറിയുന്നു ?

Aവിഷുവം

Bസൂര്യന്റെ അയനം

Cസൂര്യവിദൂര ദിനം

Dസൂര്യസമീപദിനം

Answer:

D. സൂര്യസമീപദിനം

Read Explanation:

  • ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റ മുണ്ടായിക്കൊണ്ടിരിക്കും. 
  • ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം സൂര്യസമീപദിനം (Perihelion) (January 3) 
  • സൂര്യസമീപദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 147 ദശലക്ഷം കിലോമീറ്റർ

Related Questions:

2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ?
ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?
ഭൂവൽക്കത്തെയും മാന്റ്റിലിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?
ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?