Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഅതുല്ല്യം

Bനൈപുണ്യം

Cസത്യമേവ ജയതേ

Dരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Answer:

C. സത്യമേവ ജയതേ

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് കൈറ്റ് കേരള • പദ്ധതിയുടെ തുടർച്ചയായി കേരളത്തിലെ 5,7 ക്ലാസ്സുകളിലെ ഐ ടി പാഠപുസ്തകത്തിൽ വ്യാജവാർത്ത പ്രതിരോധത്തെ സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ താരം .
കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?