ടെക്നേളജി മേഖലകൾക്ക് നൽകുന്ന മുൻഗണനയ്ക്ക് പുറമെ ബയോടെക്നോളജി, ലൈഫ് സയൻസ് ഡിസൈൻ, ഇവി, ഇലക്ട്രോണിക് സിസ്‌റ്റംസ് ഡിസൈനും നിർമാണവും, ഫുഡ് ടെക്നോളജി, ഗ്രാഫിൻ, മൂല്യവർധിത റബർ, ഹൈടെക് ഫാമിങ്-ഫുഡ് ടെക്നോളജി, ലോജിസ്‌റ്റിക്‌സ്, മാരിടൈംം, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി -ഫാർമസ്യൂട്ടിക്കൽ, റീസൈക്കിളിങ്, മാലിന്യ നിർമാർജനം, റീടെയ്ൽ, റിന്യൂവബിൾ എനർജി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള 30 ഓളം സെഷനുകളാണുണ്ടായിരുന്നത്