App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതോടെ ചന്ദ്രനെ കാണാൻ സാധിക്കാതെ വരുകയാണെങ്കിൽ ഇവിടെ നടന്ന ഗ്രഹണം ഏതു പേരിലാണ് അറിയപ്പെടുന്നു ?

Aസൂര്യഗ്രഹണം

Bചന്ദ്രഗ്രഹണം

Cവലയ സൂര്യഗ്രഹണം

Dപൂർണചന്ദ്രഗ്രഹണം

Answer:

B. ചന്ദ്രഗ്രഹണം

Read Explanation:

  • ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും അതാര്യ വസ്തുക്കളാണ്.
  • ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്

Related Questions:

സൂര്യഗ്രഹണത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് :
പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് :
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?