Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപട്ടികയിൽ 17-ാം ഗ്രൂപ്പിൽ വരുന്ന മൂലകകുടുംബത്തിന് പറയുന്ന പേരെന്ത്?

Aഅലസവാതകങ്ങൾ

Bചാൽക്കോജനുകൾ

Cഹാലോജനുകൾ

Dഉത്കൃഷ്ടവാതകങ്ങൾ

Answer:

C. ഹാലോജനുകൾ

Read Explanation:

• ആവർത്തനപ്പട്ടികയിലെ (Periodic Table) 17-ാം ഗ്രൂപ്പ് മൂലകങ്ങളെയാണ് ഹാലോജനുകൾ എന്ന് വിളിക്കുന്നത്. • 'ഉപ്പിനെ ഉത്പാദിപ്പിക്കുന്നത്' എന്നാണ് ഈ വാക്കിന്റെ അർത്ഥം. • ലോഹങ്ങളുമായി പ്രവർത്തിച്ച് ഇവ ലവണങ്ങൾ (Salts) ഉണ്ടാക്കുന്നു.


Related Questions:

Consider the statements below and identify the correct answer.

  1. Statement-I: Modern periodic table has 18 vertical columns known as groups.
  2. Statement-II: Modern periodic table has 7 horizontal rows known as periods.
    ബാഹ്യ ഇലക്ട്രോണിക് കോൺഫിഗറേഷൻ ns²np6ഉള്ള ഘടകങ്ങൾ
    താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?
    താഴെപ്പറയുന്നവയിൽ ഏതാണ് Ge' ൻ്റെ ഐസോടോൺ?
    ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത് ?