App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?

Aമെറിലാൻഡ് സിനിമാസ്

Bജനറൽ പിക്ചേഴ്സ്

Cട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്

Dഉദയാ സ്റ്റുഡിയോ

Answer:

B. ജനറൽ പിക്ചേഴ്സ്

Read Explanation:

• ജനറൽ പിക്ച്ചേഴ്സ് നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Related Questions:

ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച "യാനം" എന്ന ഡോക്യുമെന്ററി സിനിമ ഏത് ഭാഷയിലാണ് ?
ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുക എന്ന നേട്ടത്തോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹ്രസ്വ ചിത്രം ?
ബ്രഹ്മപുരം മാലിന്യ പ്ലാൻറ്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ ഏത് ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?
മലയാള സിനിമയുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?