Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേരെന്ത്?

Aതിരനോട്ടം

Bപുറപ്പാട്

Cകേളികൊട്ട്

Dതോടയം

Answer:

C. കേളികൊട്ട്

Read Explanation:

കഥകളിയിലെ 5 ചടങ്ങുകൾ:

  1. കേളികൊട്ട് – ആദ്യത്തെ ചടങ്ങ്
  2. അരങ്ങുകേളി
  3. തോടയം
  4. വന്ദനശ്ലോകം
  5. പുറപ്പാട് – അവസാനത്തെ ചടങ്ങ്

Related Questions:

Which of the following statements about the folk dances of Jharkhand is correct?
Which of the following correctly describes the historical evolution of Kathak?
കഥകളിയുടെ സാഹിത്യ രൂപം ഏതാണ് ?
Which of the following statements about Mohiniyattam is accurate?
'കേരളത്തിലെ അവതരണ കലകളുടെ രാജാവ്' എന്നറിയപ്പെടുന്നത് ?