Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ കേരളീയ കലാരൂപം ഏത് ?

Aമോഹിനിയാട്ടം

Bഭരതനാട്യം

Cകുച്ചുപ്പുടി

Dയക്ഷഗാനം

Answer:

A. മോഹിനിയാട്ടം

Read Explanation:

  • കേരളത്തിൻ്റെ തനത് ലാസ്യനൃത്തരൂപം - മോഹിനിയാട്ടം

  • ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്ത നൃത്തരൂപം

  • മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്ന സംഗീതം - കർണാടക സംഗീതം

  • കർണാടക സംസ്ഥാനത്തെ ഒരു നാടോടി കലാരൂപം - യക്ഷഗാനം

    നൃത്തരൂപങ്ങൾ

    സംസ്ഥാനം

    കഥകളി

    കേരളം

    മോഹിനിയാട്ടം

    കേരളം

    ഭരതനാട്യം

    തമിഴ്‌നാട്

    കുച്ചിപ്പുടി

    ആന്ധ്രാപ്രദേശ്


Related Questions:

അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?

താഴെ പറഞ്ഞ പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. മോഹിനിയാട്ടം കേരളത്തിൻ്റെ തനത് ലാസ്യനൃത്തകലാരൂപമാണ്.
  2. ഭാരതി ശിവജി മോഹിനിയാട്ടവുമായി ബന്ധപ്പെട്ട കലാകാരിയാണ്.
  3. കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
  4. മോഹിനിയാട്ടത്തിൻ്റെ വളർച്ചയ്ക്ക് സംഭാവനകൾ നല്കിയ തിരുവിതാംകൂർ രാജാവാണ് സ്വാതിതിരുനാൾ.
    Padma Shri awardee Shovana Narayan is associated with which Indian classical dance form?
    Which of the following dances is traditionally performed by the males of three adjacent states - Jharkhand, Odisha and West Bengal?
    Which dance style was given recognition by the famous 19th-century 'Tanjore Quartet'?