App Logo

No.1 PSC Learning App

1M+ Downloads
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?

Aകൂപ്പർ

Bചിട്ടി

Cദക്ഷി

Dഖുഷി

Answer:

D. ഖുഷി

Read Explanation:

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു നായ പേസ്മെക്കർ ഇംപ്ലാന്റ് സർജറിക്ക് വിധേയമാവുന്നത്. സാധാരണ നായകൾക്ക് ഹൃദയമിടിപ്പ് 60-120 ആണെങ്കിൽ ദില്ലിയിൽ നിന്നുള്ള ഏഴരവയസ്സുള്ള ഖുഷിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 20 ആയിരുന്നു.


Related Questions:

നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ?
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട വർഷമേത്?
സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷൻ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?
India's first graphene innovation centre will be set up in which state?