Challenger App

No.1 PSC Learning App

1M+ Downloads
ദേവലോകത്ത്‌കൂടി ഒഴുകുന്ന ഗംഗയുടെ പേരെന്താണ് ?

Aഅളകനന്ദ

Bവൈതരണി

Cനിരുക്ത

Dമുക്ത

Answer:

A. അളകനന്ദ


Related Questions:

ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
' ഗന്ധവതി ' ഏത് അഷ്ടദിക്പാലകന്റെ നഗരമാണ് ?
രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ?

താഴെ പറയുന്നതിൽ ത്രിഖണ്ഡത്തിൽ പെടുന്നത് ഏതൊക്കെയാണ് ? 

  1. അഗ്നി 
  2. സൂര്യൻ 
  3. വായു 
  4. സോമൻ 
വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?